إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰതന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ. وَلَسَوۡفَ يَرۡضَىٰവഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്.