ഹേ; ഹാറൂന്‍റെ സഹോദരീ,(8) നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. 
____________________
8) ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹാറൂന്‍ മൂസാനബി(അ)യുടെ സഹോദരനാണോ അല്ലേ എന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. ഏതായാലും 'ഹാറൂന്റെ സഹോദരീ' എന്ന വിളി ഒരു അലങ്കാര പ്രയോഗമത്രെ. ഭക്തിയില്‍ ആ മഹതിയെ ഹാറൂനിനോട് ഉപമിക്കുകയാണ് അതിന്റെ ഉദ്ദേശ്യം.


الصفحة التالية
Icon