ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌.(100)
____________________
10) ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം മരണത്തിന്റെ തിരശ്ശീലക്കുപിന്നില്‍ അവര്‍ മറഞ്ഞുപോകുന്നതാണ്. അവര്‍ക്ക് ഈ ലോകത്തുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയില്ല.


الصفحة التالية
Icon