---
title: "ترجمة سورة التين - Abdul Hameed and Kunhi Mohammed - Malayalam translation (المليبارية)"
url: "https://quranpedia.net/surah/1/95/book/13614.md"
canonical: "https://quranpedia.net/surah/1/95/book/13614"
surah_id: "95"
book_id: "13614"
book_name: "Abdul Hameed and Kunhi Mohammed - Malayalam translation"
type: "translation"
---

# ترجمة سورة التين - Abdul Hameed and Kunhi Mohammed - Malayalam translation (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/95/book/13614)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة التين - Abdul Hameed and Kunhi Mohammed - Malayalam translation (المليبارية) — https://quranpedia.net/surah/1/95/book/13614*.

Translation of Surah التين from "Abdul Hameed and Kunhi Mohammed - Malayalam translation" in المليبارية.

### الآية 95:1

> وَالتِّينِ وَالزَّيْتُونِ [95:1]

തീന്
----

---

بِّسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
 وَٱلتِّينِ وَٱلزَّيۡتُونِ


അത്തിയും, ഒലീവും,

---

### الآية 95:2

> ﻿وَطُورِ سِينِينَ [95:2]

وَطُورِ سِينِينَ


സീനാപര്‍വ്വതവും,

---

### الآية 95:3

> ﻿وَهَٰذَا الْبَلَدِ الْأَمِينِ [95:3]

وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ


നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

---

### الآية 95:4

> ﻿لَقَدْ خَلَقْنَا الْإِنْسَانَ فِي أَحْسَنِ تَقْوِيمٍ [95:4]

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ


തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.

---

### الآية 95:5

> ﻿ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ [95:5]

ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ


പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

---

### الآية 95:6

> ﻿إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ [95:6]

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ


വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.

---

### الآية 95:7

> ﻿فَمَا يُكَذِّبُكَ بَعْدُ بِالدِّينِ [95:7]

فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ


എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്‌?

---

### الآية 95:8

> ﻿أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ [95:8]

أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ


അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?

---

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/95.md)
- [كل تفاسير سورة التين
](https://quranpedia.net/surah-tafsir/95.md)
- [ترجمات سورة التين
](https://quranpedia.net/translations/95.md)
- [صفحة الكتاب: Abdul Hameed and Kunhi Mohammed - Malayalam translation](https://quranpedia.net/book/13614.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/95/book/13614) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
