ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقࣰّا ٢٦
'Abasa 80:26
سورة عبس
Meccan
Verse: 26/42
Page 585
-
മലയാളം translation
الترجمة المليبارية
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,(3)
3) മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഭൂമി പിളര്‍ന്നുകൊണ്ട് മുളച്ചുപൊങ്ങുന്ന സസ്യജാലങ്ങള്‍ വഴിയാണ് മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആഹാരം ലഭിക്കുന്നത്. -
Abdul Hameed and Kunhi Mohammed - Malayalam translation
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
'Abasa 80:26
Loading the recitation…
0:00