صُحُفِ إِبۡرَٰهِيمَ وَمُوسَىٰ ١٩
Al-A'la 87:19
سورة الأعلى
Meccan
Verse: 19/19
Page 592
-
മലയാളം translation
الترجمة المليبارية
അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.(4)
4) പാപപുണ്യങ്ങളെയും മോക്ഷത്തെയും പറ്റി വിശുദ്ധഖുര്‍ആനില്‍ പ്രതിപാദിച്ച കാര്യങ്ങളുടെ സാരാംശം പൂര്‍വപ്രവാചകന്മാര്‍ക്ക് നല്കപ്പെട്ട വേദങ്ങളിലുള്ളത് തന്നെയാണ് എന്നര്‍ത്ഥം. -
Abdul Hameed and Kunhi Mohammed - Malayalam translation
അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!
Al-A'la 87:19
Loading the recitation…
0:00