وَٱلَّذِي قَدَّرَ فَهَدَىٰ ٣
Al-A'la 87:3
سورة الأعلى
Meccan
Verse: 3/19
Page 591
-
മലയാളം translation
الترجمة المليبارية
വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,(1)
1) പ്രകൃതിയിലെ സചേതനവും അചേതനവുമായ മുഴുവന്‍ വസ്തുക്കള്‍ക്കും കണിശവും സൂക്ഷ്മവുമായ വ്യവസ്ഥ അല്ലാഹു നല്കിയിട്ടുണ്ട്. ഓരോ വസ്തുവും എങ്ങനെ വര്‍ത്തിക്കണമെന്നത് സംബന്ധിച്ച മാര്‍ഗദര്‍ശനവും അതോടൊപ്പം അവന്‍ നല്കിയിട്ടുണ്ട്. -
Abdul Hameed and Kunhi Mohammed - Malayalam translation
വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും, -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍;
Al-A'la 87:3
Loading the recitation…
0:00