أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ ١٣
Al-'Alaq 96:13
سورة العلق
Meccan
Verse: 13/19
Page 598
-
മലയാളം translation
الترجمة المليبارية
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? -
Abdul Hameed and Kunhi Mohammed - Malayalam translation
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
നീ കണ്ടോ? ഈ തടയുന്നവന്‍ സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്!
Al-'Alaq 96:13
Loading the recitation…
0:00