ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمُۘ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ ٢٠
Al-An'am 6:20
سورة الأنعام
Meccan
Verse: 20/165
Page 130
Muhammad Karakunnu and Vanidas Elayavoor - Malayalam translation
-
Muhammad Karakunnu and Vanidas Elayavoor - Malayalam translation
നാം വേദം നല്‍കിയവരോ, സ്വന്തം മക്കളെ അറിയുംപോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല.
Al-An'am 6:20
Loading the recitation…
0:00