فَلَا ٱقۡتَحَمَ ٱلۡعَقَبَةَ ١١
Al-Balad 90:11
سورة البلد
Meccan
Verse: 11/20
Page 594
-
മലയാളം translation
الترجمة المليبارية
എന്നിട്ട് ആ മലമ്പാതയില്‍(6) അവന്‍ തള്ളിക്കടന്നില്ല
6) സത്യത്തിന്റെ പാത അനായാസം നടന്നുപോകാവുന്നതല്ല. അല്പം പ്രയാസപൂര്‍വം കയറിക്കടന്നുപോകേണ്ട മലമ്പാതയോടാണ് അതിന് സാമ്യം. -
Abdul Hameed and Kunhi Mohammed - Malayalam translation
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല.
Al-Balad 90:11
Loading the recitation…
0:00