عَامِلَةࣱ نَّاصِبَةࣱ ٣
Al-Ghashiyah 88:3
سورة الغاشية
Meccan
Verse: 3/26
Page 592
-
മലയാളം translation
الترجمة المليبارية
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(2)
2) അല്ലാഹുവിന്റെ വിചാരണയെയും ശിക്ഷയെയും പറ്റിയുള്ള ഭയം നിമിത്തം കീഴ്‌പ്പോട്ട് താഴ്ന്നവയായിരിക്കും ആ മുഖങ്ങള്‍. അവര്‍ ഭൗതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്‌നങ്ങളോ തെറ്റായ മതാനുഷ്ഠാനങ്ങളോ ചെയ്ത് ക്ഷീണിച്ചവരായിരിക്കും. പക്ഷെ, അന്ത്യദിനത്തില്‍ അതൊന്നും അവര്‍ക്ക് ഉപകാരപ്പെടുകയില്ല. -
Abdul Hameed and Kunhi Mohammed - Malayalam translation
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അധ്വാനിച്ച് തളര്‍ന്നവയും.
Al-Ghashiyah 88:3
Loading the recitation…
0:00