لِّسَعۡيِهَا رَاضِيَةࣱ ٩
Al-Ghashiyah 88:9
سورة الغاشية
Meccan
Verse: 9/26
Page 592
-
മലയാളം translation
الترجمة المليبارية
അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(9)
4) ഇഹലോകത്ത് തങ്ങള്‍ ചെയ്ത കര്‍മങ്ങള്‍ സഫലമായിത്തീര്‍ന്നതില്‍ അവര്‍ സംതൃപ്തരായിക്കും. -
Abdul Hameed and Kunhi Mohammed - Malayalam translation
അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.
Al-Ghashiyah 88:9
Loading the recitation…
0:00