إِنَّ رَبَّكَ هُوَ ٱلۡخَلَّٰقُ ٱلۡعَلِيمُ ٨٦
Al-Hijr 15:86
سورة الحجر
Meccan
Verse: 86/99
Page 266
-
മലയാളം translation
الترجمة المليبارية
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു -
Abdul Hameed and Kunhi Mohammed - Malayalam translation
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
നിശ്ചയമായും നിന്റെ നാഥന്‍ എല്ലാറ്റിനെയും സൃഷ്ടിച്ചവനാണ്. എല്ലാം അറിയുന്നവനും.
Al-Hijr 15:86
Loading the recitation…
0:00