أَلَا يَعۡلَمُ مَنۡ خَلَقَ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ ١٤
Al-Mulk 67:14
سورة الملك
Meccan
Verse: 14/30
Page 563
-
മലയാളം translation
الترجمة المليبارية
സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന് നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. -
Abdul Hameed and Kunhi Mohammed - Malayalam translation
സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന് നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
സൃഷ്ടിച്ചവന് അറിയുകയില്ലെന്നോ! അവന് രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്.
Al-Mulk 67:14
Loading the recitation…
0:00