وَلَقَدۡ خَلَقۡنَا فَوۡقَكُمۡ سَبۡعَ طَرَآئِقَ وَمَا كُنَّا عَنِ ٱلۡخَلۡقِ غَٰفِلِينَ ١٧
Al-Mu'minun 23:17
سورة المؤمنون
Meccan
Verse: 17/118
Page 342
-
മലയാളം translation
الترجمة المليبارية
തീര്‍ച്ചയായും നിങ്ങള്‍ക്ക് മീതെ നാം ഏഴുപഥങ്ങള്‍(2) സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല.
2) ആകാശത്തിലെ ഏഴ് പഥങ്ങളാണ് വിവക്ഷ. ഈ പഥങ്ങളെപ്പറ്റിയോ, അവയുടെ പരിധിയെപ്പറ്റിയോ വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നില്ല.
Al-Mu'minun 23:17
Loading the recitation…
0:00