سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ ٨٥
Al-Mu'minun 23:85
سورة المؤمنون
Meccan
Verse: 85/118
Page 347
-
മലയാളം translation
الترجمة المليبارية
അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? -
Abdul Hameed and Kunhi Mohammed - Malayalam translation
അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അവര്‍ പറയും: "അല്ലാഹുവിന്റേതാണ്.” ചോദിക്കുക: "നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?”
Al-Mu'minun 23:85
Loading the recitation…
0:00