بَلۡ أَتَيۡنَٰهُم بِٱلۡحَقِّ وَإِنَّهُمۡ لَكَٰذِبُونَ ٩٠
Al-Mu'minun 23:90
سورة المؤمنون
Meccan
Verse: 90/118
Page 348
-
മലയാളം translation
الترجمة المليبارية
അല്ല. നാം അവരുടെ അടുത്ത് സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു. -
Abdul Hameed and Kunhi Mohammed - Malayalam translation
അല്ല. നാം അവരുടെ അടുത്ത് സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അറിയുക; നാം അവരുടെ അടുത്തേക്ക് അയച്ചത് സത്യസന്ദേശമാണ്. അവരോ; കള്ളംപറയുന്നവരും.
Al-Mu'minun 23:90
Loading the recitation…
0:00