لَيۡسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ٥٨
An-Najm 53:58
سورة النجم
Meccan
Verse: 58/62
Page 528
-
മലയാളം translation
الترجمة المليبارية
അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.(20)
20) അല്ലാഹുവിന് പുറമെ ആര്‍ക്കും അതിനെ അനാവരണം ചെയ്യാനാവില്ല എന്നും അര്‍ത്ഥമാകാം -
Abdul Hameed and Kunhi Mohammed - Malayalam translation
അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അതിനെ തട്ടിമാറ്റാന്‍ അല്ലാഹു അല്ലാതെ ആരുമില്ല.
An-Najm 53:58
Loading the recitation…
0:00