ذُو مِرَّةࣲ فَٱسۡتَوَىٰ ٦
An-Najm 53:6
سورة النجم
Meccan
Verse: 6/62
Page 526
-
മലയാളം translation
الترجمة المليبارية
കരുത്തുള്ള ഒരു വ്യക്തി.(2) അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.
2) 'ദുമിര്‍റ' എന്ന വാക്കിന് ആകാര സൗഷ്ഠവമുള്ളവന്‍ എന്നും, ബുദ്ധിശക്തിയുള്ളവന്‍ എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്. -
Abdul Hameed and Kunhi Mohammed - Malayalam translation
കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന്‍ നിവര്‍ന്നുനിന്നു.
An-Najm 53:6
Loading the recitation…
0:00