كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا ٤٦
An-Nazi'at 79:46
سورة النازعات
Meccan
Verse: 46/46
Page 584
-
മലയാളം translation
الترجمة المليبارية
അതിനെ അവര് കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര് (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്ക്ക് തോന്നുക.) -
Abdul Hameed and Kunhi Mohammed - Malayalam translation
അതിനെ അവര് കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര് (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്ക്ക് തോന്നുക.) -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അതിനെ അവര് കാണും നാള്, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്ക്ക് തോന്നിപ്പോകും.
An-Nazi'at 79:46
Loading the recitation…
0:00