وَبِكُفۡرِهِمۡ وَقَوۡلِهِمۡ عَلَىٰ مَرۡيَمَ بُهۡتَٰنًا عَظِيمࣰا ١٥٦
An-Nisa' 4:156
سورة النساء
Medinan
Verse: 156/176
Page 103
-
മലയാളം translation
الترجمة المليبارية
അവരുടെ സത്യനിഷേധം കാരണമായും മര്യമിന്റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും(42)
42) ഈസാ(അ) ജാരസന്തതിയാണെന്നും മര്‍യം വ്യഭിചാരിണിയാണെന്നും യഹൂദര്‍ ആരോപണമുന്നയിക്കുകയുണ്ടായി. തൊട്ടിലില്‍ കിടക്കുന്ന കുട്ടിയായിരിക്കെ തന്നെ ഈസാ(അ)യെക്കൊണ്ട് അല്ലാഹു ഈ ആരോപണത്തിന് മറുപടി പറയിച്ചു. -
Abdul Hameed and Kunhi Mohammed - Malayalam translation
അവരുടെ സത്യനിഷേധം കാരണമായും മര്യമിന്റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അവരുടെ സത്യനിഷേധം കാരണമായും മര്യമിന്റെ പേരില്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലുമാണത്.
An-Nisa' 4:156
Loading the recitation…
0:00