أَمۡ خَلَقۡنَا ٱلۡمَلَٰٓئِكَةَ إِنَٰثࣰا وَهُمۡ شَٰهِدُونَ ١٥٠
As-Saffat 37:150
سورة الصافات
Meccan
Verse: 150/182
Page 451
-
മലയാളം translation
الترجمة المليبارية
അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ? -
Abdul Hameed and Kunhi Mohammed - Malayalam translation
അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ? -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
"അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ?"
As-Saffat 37:150
Loading the recitation…
0:00