فَأَلۡقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ٤٥
Ash-Shu'ara' 26:45
سورة الشعراء
Meccan
Verse: 45/227
Page 369
Muhammad Karakunnu and Vanidas Elayavoor - Malayalam translation
-
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പിന്നെ മൂസ തന്റെ വടി നിലത്തിട്ടു. ഉടനെയതാ അത് അവരുടെ വ്യാജനിര്‍മിതികളെയൊക്കെ വിഴുങ്ങിക്കളഞ്ഞു.
Ash-Shu'ara' 26:45
Loading the recitation…
0:00