فَمَنَّ ٱللَّهُ عَلَيۡنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ ٢٧
At-Tur 52:27
سورة الطور
Meccan
Verse: 27/49
Page 524
-
മലയാളം translation
الترجمة المليبارية
അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന് നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. -
Abdul Hameed and Kunhi Mohammed - Malayalam translation
അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന് നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
"അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരക ശിക്ഷയില്‍നിന്ന് അവന് നമ്മെ രക്ഷിച്ചു.
At-Tur 52:27
Loading the recitation…
0:00