إِنۡ هُوَ إِلَّا عَبۡدٌ أَنۡعَمۡنَا عَلَيۡهِ وَجَعَلۡنَٰهُ مَثَلࣰا لِّبَنِيٓ إِسۡرَٰٓءِيلَ ٥٩
Az-Zukhruf 43:59
سورة الزخرف
Meccan
Verse: 59/89
Page 493
-
മലയാളം translation
الترجمة المليبارية
അദ്ദേഹം നമ്മുടെ ഒരു ദാസന് മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു. -
Abdul Hameed and Kunhi Mohammed - Malayalam translation
അദ്ദേഹം നമ്മുടെ ഒരു ദാസന് മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അദ്ദേഹം നമ്മുടെ ഒരു ദാസന് മാത്രമാണ്. നാം അദ്ദേഹത്തിന് അനുഗ്രഹമേകി. അദ്ദേഹത്തെ ഇസ്രയേല്‍ മക്കള്‍ക്ക് മാതൃകയാക്കുകയും ചെയ്തു.
Az-Zukhruf 43:59
Loading the recitation…
0:00