Ghafir 40:6

سورة غافر

Meccan Verse: 6/85 Page 467

وَكَذَٰلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓاْ أَنَّهُمۡ أَصۡحَٰبُ ٱلنَّارِ ٦

  1. Muhammad Karakunnu and Vanidas Elayavoor - Malayalam translation


    അങ്ങനെ സത്യനിഷേധികള്‍ നരകാവകാശികളാണെന്ന നിന്റെ നാഥന്റെ വചനം സ്ഥാപിതമായി.

Read the whole surah Compare translations Arabic tafsir