وَٱحۡلُلۡ عُقۡدَةࣰ مِّن لِّسَانِي ٢٧
TaHa 20:27
سورة طه
Meccan
Verse: 27/135
Page 313
-
മലയാളം translation
الترجمة المليبارية
എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.(5)
5) മൂസാനബി(അ)ക്ക് വിക്ക് ഉണ്ടായിരുന്നു. അത് ഒഴിവായി കിട്ടുവാന്‍ വേണ്ടിയാണ് അദ്ദേഹം പ്രാര്‍ഥിച്ചത്. -
Abdul Hameed and Kunhi Mohammed - Malayalam translation
എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
"എന്റെ നാവിന്റെ കുരുക്കഴിച്ചു തരേണമേ!
TaHa 20:27
Loading the recitation…
0:00