وَءَايَةࣱ لَّهُمۡ أَنَّا حَمَلۡنَا ذُرِّيَّتَهُمۡ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ ٤١
YaSin 36:41
سورة يس
Meccan
Verse: 41/83
Page 443
Muhammad Karakunnu and Vanidas Elayavoor - Malayalam translation
-
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്.
YaSin 36:41
Loading the recitation…
0:00