Ad-Dukhan 44:38

سورة الدخان

Meccan Verse: 38/59 Page 497

وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ ٣٨

  1. Abdul Hameed and Kunhi Mohammed - Malayalam translation


    ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.

Read the whole surah Compare translations Arabic tafsir