كَانُواْ قَلِيلࣰا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ ١٧
Az-Zariyat 51:17
سورة الذاريات
Meccan
Verse: 17/60
Page 521
-
മലയാളം translation
الترجمة المليبارية
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.(1)
1) അഥവാ രാത്രിയില്‍ അധികസമയവും അവര്‍ ആരാധനാനിരതരായിരുന്നു. -
Abdul Hameed and Kunhi Mohammed - Malayalam translation
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
Az-Zariyat 51:17
Loading the recitation…
0:00