وَجَعَلۡنَا ٱلسَّمَآءَ سَقۡفࣰا مَّحۡفُوظࣰاۖ وَهُمۡ عَنۡ ءَايَٰتِهَا مُعۡرِضُونَ ٣٢
Al-Anbiya' 21:32
سورة الأنبياء
Meccan
Verse: 32/112
Page 324
Muhammad Karakunnu and Vanidas Elayavoor - Malayalam translation
-
Muhammad Karakunnu and Vanidas Elayavoor - Malayalam translation
മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്.
Al-Anbiya' 21:32
Loading the recitation…
0:00