بَلِ ٱلَّذِينَ كَفَرُواْ فِي تَكۡذِيبࣲ ١٩
Al-Buruj 85:19
سورة البروج
Meccan
Verse: 19/22
Page 590
-
മലയാളം translation
الترجمة المليبارية
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്. -
Abdul Hameed and Kunhi Mohammed - Malayalam translation
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
എന്നാല്‍; സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്.
Al-Buruj 85:19
Loading the recitation…
0:00