إِنَّ فِي ذَٰلِكَ لَأٓيَٰتࣲ لِّلۡمُتَوَسِّمِينَ ٧٥
Al-Hijr 15:75
سورة الحجر
Meccan
Verse: 75/99
Page 266
-
മലയാളം translation
الترجمة المليبارية
നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട് -
Abdul Hameed and Kunhi Mohammed - Malayalam translation
നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ ധാരാളം തെളിവുകളുണ്ട്.
Al-Hijr 15:75
Loading the recitation…
0:00