فَأَتۡبَعَ سَبَبًا ٨٥
Al-Kahf 18:85
سورة الكهف
Meccan
Verse: 85/110
Page 303
-
മലയാളം translation
الترجمة المليبارية
അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു.(34)
34) ഒരു ഭാഗത്തേക്ക് അദ്ദേഹം യാത്ര തിരിച്ചുവെന്നര്‍ഥം. -
Abdul Hameed and Kunhi Mohammed - Malayalam translation
അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പിന്നെ അദ്ദേഹം ഒരു വഴിക്ക് യാത്ര തിരിച്ചു.
Al-Kahf 18:85
Loading the recitation…
0:00