يَٰٓأَيُّهَا ٱلۡمُدَّثِّرُ ١
Al-Muddaththir 74:1
سورة المدثر
Meccan
Verse: 1/56
Page 575
-
മലയാളം translation
الترجمة المليبارية
ഹേ, പുതച്ചു മൂടിയവനേ,(1)
1) നബി(സ)ക്ക് ആദ്യമായി ഹിറാ ഗുഹയില്‍ വെച്ച് ലഭിച്ച ദിവ്യസന്ദേശം സൂറത്തുല്‍ അലഖ് ആയിരുന്നു. അതിനുശേഷം കുറച്ചുകാലത്തേക്ക് ദിവ്യസന്ദേശമൊന്നും ലഭിക്കുകയുണ്ടായില്ല. അങ്ങനെ ഒരു ഇടവേളക്കുശേഷം ആദ്യമായി അവതരിച്ചത് ഈ അദ്ധ്യായമാണെന്നത്രെ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഭയമുളവാക്കുന്ന ഒരു ദര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് നബി(സ) പുതച്ചുമൂടിക്കിടക്കുമ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചതെന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. -
Abdul Hameed and Kunhi Mohammed - Malayalam translation
ഹേ, പുതച്ചു മൂടിയവനേ, -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പുതച്ചു മൂടിയവനേ!
Al-Muddaththir 74:1
Loading the recitation…
0:00