ذَرۡنِي وَمَنۡ خَلَقۡتُ وَحِيدࣰا ١١
Al-Muddaththir 74:11
سورة المدثر
Meccan
Verse: 11/56
Page 575
-
മലയാളം translation
الترجمة المليبارية
എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.(3)
3) അവനെ അല്ലാഹു തന്നെ കൈകാര്യം ചെയ്തുകൊള്ളും എന്നര്‍ത്ഥം. -
Abdul Hameed and Kunhi Mohammed - Malayalam translation
എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.
Al-Muddaththir 74:11
Loading the recitation…
0:00