تَلۡفَحُ وُجُوهَهُمُ ٱلنَّارُ وَهُمۡ فِيهَا كَٰلِحُونَ ١٠٤
Al-Mu'minun 23:104
سورة المؤمنون
Meccan
Verse: 104/118
Page 348
-
മലയാളം translation
الترجمة المليبارية
നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും. -
Abdul Hameed and Kunhi Mohammed - Malayalam translation
നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
നരകത്തീ അവരുടെ മുഖം കരിച്ചുകളയും. അവരതില്‍ മോണകാട്ടിയിളിക്കുന്നവരായിരിക്കും.
Al-Mu'minun 23:104
Loading the recitation…
0:00