رَبِّ فَلَا تَجۡعَلۡنِي فِي ٱلۡقَوۡمِ ٱلظَّٰلِمِينَ ٩٤
Al-Mu'minun 23:94
سورة المؤمنون
Meccan
Verse: 94/118
Page 348
-
മലയാളം translation
الترجمة المليبارية
എന്‍റെ രക്ഷിതാവേ, നീ എന്നെ അക്രമികളായ ജനതയുടെ കൂട്ടത്തില്‍ പെടുത്തരുതേ. -
Abdul Hameed and Kunhi Mohammed - Malayalam translation
എന്‍റെ രക്ഷിതാവേ, നീ എന്നെ അക്രമികളായ ജനതയുടെ കൂട്ടത്തില്‍ പെടുത്തരുതേ. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
"എന്റെ നാഥാ, നീ എന്നെ അക്രമികളായ ജനത്തില്‍ പെടുത്തരുതേ.”
Al-Mu'minun 23:94
Loading the recitation…
0:00