إِنَّهَا تَرۡمِي بِشَرَرࣲ كَٱلۡقَصۡرِ ٣٢
Al-Mursalat 77:32
سورة المرسلات
Meccan
Verse: 32/50
Page 581
-
മലയാളം translation
الترجمة المليبارية
തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും. -
Abdul Hameed and Kunhi Mohammed - Malayalam translation
തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും.
Al-Mursalat 77:32
Loading the recitation…
0:00