تَنزِعُ ٱلنَّاسَ كَأَنَّهُمۡ أَعۡجَازُ نَخۡلࣲ مُّنقَعِرࣲ ٢٠
Al-Qamar 54:20
سورة القمر
Meccan
Verse: 20/55
Page 529
-
മലയാളം translation
الترجمة المليبارية
കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത് മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു. -
Abdul Hameed and Kunhi Mohammed - Malayalam translation
കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത് മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അത് ആ ജനത്തെ പിഴുതുമാറ്റിക്കൊണ്ടിരുന്നു. കടപുഴകിവീണ ഈത്തപ്പനത്തടിപോലെ.
Al-Qamar 54:20
Loading the recitation…
0:00