وَإِبۡرَٰهِيمَ ٱلَّذِي وَفَّىٰٓ ٣٧
An-Najm 53:37
سورة النجم
Meccan
Verse: 37/62
Page 527
-
മലയാളം translation
الترجمة المليبارية
(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)(15)
15) മൂസാ നബി(അ)ക്കും ഇബ്‌റാഹീം നബി(അ)ക്കും നല്കപ്പെട്ട വേദങ്ങള്‍. -
Abdul Hameed and Kunhi Mohammed - Malayalam translation
(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍) -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്റാഹീമിന്റെയും?
An-Najm 53:37
Loading the recitation…
0:00