يَقُولُونَ أَءِنَّا لَمَرۡدُودُونَ فِي ٱلۡحَافِرَةِ ١٠
An-Nazi'at 79:10
سورة النازعات
Meccan
Verse: 10/46
Page 583
-
മലയാളം translation
الترجمة المليبارية
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ? -
Abdul Hameed and Kunhi Mohammed - Malayalam translation
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ? -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ?
An-Nazi'at 79:10
Loading the recitation…
0:00