وَقَالُواْ يَٰوَيۡلَنَا هَٰذَا يَوۡمُ ٱلدِّينِ ٢٠
As-Saffat 37:20
سورة الصافات
Meccan
Verse: 20/182
Page 446
-
മലയാളം translation
الترجمة المليبارية
അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്‍റെ ദിനമാണല്ലോ! -
Abdul Hameed and Kunhi Mohammed - Malayalam translation
അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്‍റെ ദിനമാണല്ലോ! -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അവര്‍ പറയും: "അയ്യോ, നമുക്ക് നാശം! ഇത് പ്രതിഫലത്തിന്റെ ദിനം തന്നെ."
As-Saffat 37:20
Loading the recitation…
0:00