فَإِنَّمَا هِيَ زَجۡرَةࣱ وَٰحِدَةࣱ فَإِذَا هُمۡ يَنظُرُونَ ١٩
As-Saffat 37:19
سورة الصافات
Meccan
Verse: 19/182
Page 446
-
മലയാളം translation
الترجمة المليبارية
എന്നാല്‍ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ് നിന്ന്) നോക്കുന്നു. -
Abdul Hameed and Kunhi Mohammed - Malayalam translation
എന്നാല്‍ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ് നിന്ന്) നോക്കുന്നു. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണുതുറന്ന് നോക്കുന്നവരായിത്തീരും.
As-Saffat 37:19
Loading the recitation…
0:00