ثُمَّ جَعَلَ نَسۡلَهُۥ مِن سُلَٰلَةࣲ مِّن مَّآءࣲ مَّهِينࣲ ٨
AsSajdah 32:8
سورة السجدة
Meccan
Verse: 8/30
Page 415
-
മലയാളം translation
الترجمة المليبارية
പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി -
Abdul Hameed and Kunhi Mohammed - Malayalam translation
പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പിന്നെ അവന്റെ വംശപരമ്പരയെ നന്നെ നിസ്സാരമായ ഒരു ദ്രാവകസത്തില്‍ നിന്നുണ്ടാക്കി.
AsSajdah 32:8
Loading the recitation…
0:00