وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ١٥٩
Ash-Shu'ara' 26:159
سورة الشعراء
Meccan
Verse: 159/227
Page 373
-
മലയാളം translation
الترجمة المليبارية
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും -
Abdul Hameed and Kunhi Mohammed - Malayalam translation
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
നിശ്ചയം നിന്റെ നാഥന് ഏറെ പ്രതാപിയും പരമകാരുണികനുമാണ്.
Ash-Shu'ara' 26:159
Loading the recitation…
0:00