فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ ٧
At-Tin 95:7
سورة التين
Meccan
Verse: 7/8
Page 597
-
മലയാളം translation
الترجمة المليبارية
എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്? -
Abdul Hameed and Kunhi Mohammed - Malayalam translation
എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്? -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്?
At-Tin 95:7
Loading the recitation…
0:00