وَقَالَ ٱلۡإِنسَٰنُ مَا لَهَا ٣
Az-Zalzalah 99:3
سورة الزلزلة
Medinan
Verse: 3/8
Page 599
-
മലയാളം translation
الترجمة المليبارية
അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.(1)
1) അന്ത്യദിനത്തിലുണ്ടാകുന്ന സംഭവങ്ങളത്രെ ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. -
Abdul Hameed and Kunhi Mohammed - Malayalam translation
അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി?
Az-Zalzalah 99:3
Loading the recitation…
0:00