ثُمَّ قِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تُشۡرِكُونَ ٧٣
Ghafir 40:73
سورة غافر
Meccan
Verse: 73/85
Page 475
-
മലയാളം translation
الترجمة المليبارية
പിന്നീട് അവരോട് പറയപ്പെടും: നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തിരുന്നവര്‍ എവിടെയാകുന്നു? -
Abdul Hameed and Kunhi Mohammed - Malayalam translation
പിന്നീട് അവരോട് പറയപ്പെടും: നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തിരുന്നവര്‍ എവിടെയാകുന്നു? -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
പിന്നീട് അവരോടിങ്ങനെ ചോദിക്കും: "നിങ്ങള്‍ പങ്കുചേര്‍ത്തിരുന്നവരെവിടെ?"
Ghafir 40:73
Loading the recitation…
0:00