سَيَهۡدِيهِمۡ وَيُصۡلِحُ بَالَهُمۡ ٥
Muhammad 47:5
سورة محمد
Medinan
Verse: 5/38
Page 507
-
മലയാളം translation
الترجمة المليبارية
അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. -
Abdul Hameed and Kunhi Mohammed - Malayalam translation
അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. -
Muhammad Karakunnu and Vanidas Elayavoor - Malayalam translation
അല്ലാഹു അവരെ നേര്‍വഴിയിലാക്കും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും.
Muhammad 47:5
Loading the recitation…
0:00